.

നോർത്ത് പറവൂർ : ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്‌ഘാടനവും നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ടീച്ചർ ഉൽഘാടനം ചെയ്തു.

നോർത്ത് പറവൂർ : ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായി പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് കെ.എ. സാദത്ത് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ എം.ജെ രാജു , എഴുത്തുകാരൻ ടൈറ്റസ് ഗോതുരുത്ത്, പ്രിൻസിപ്പൽ സൂസി രാജ്, ഹെഡ്മിസ്ട്രസ് വി.ആർ ലൗലി , സി.എസ്. പാർത്ഥിജ, മിയ പി.ഷൈൻ, സെറ ദീപു, എസ്.എൻ. രേവതി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 21, 2022, 8:10 p.m. | Paravoor North