.

നോർത്ത് പറവൂർ: എസ്.എസ്.എൽ.സി യിൽ നൂറുശതമാനം വിജയം കൊയ്ത പറവൂരിലെ വിദ്യാലയങ്ങൾ.

നോർത്ത് പറവൂർ: കഴിഞ്ഞ എസ്.എസ്.എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ പറവൂർ നഗരത്തിലെ പ്രമുഖ വിദ്യാലയങ്ങൾ ലൈഫ്കൊച്ചിയുമായ് സന്തോഷം പങ്കു വച്ചു. എസ്.എൻ വി സംസ്കൃത ഹയർ സെക്കണ്ടറിയിലെ ഹെഡ്മാസ്റ്റർ സി.കെ.ബിജു, മാളവിക ലൈഗോഷ്, അഞ്ചന വർമ്മ, നിരഞ്ജന വർമ്മ, ഗവ.ഗേൾസിലെ പ്രധാന അദ്ധ്യാപിക വി.ആർ. ലൗലി , സഹല ഷാനവാസ്, പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കണ്ടറിയിലെ പ്രധാന അദ്ധ്യാപിക ടി.ജെ. ദീപ്തി, പി.കെ. പാർവ്വതി, ഗവ.ബോയ്സിലെ പ്രധാന അദ്ധ്യാപിക എ.എസ്.സിനി, ഇ. ആർ ജെബി, സമൂഹം ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക രമ ഗോപിനാഥ് , മേധ സ്വാതി എന്നിവർ പങ്കു ചേരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 16, 2022, 4:13 p.m. | Paravoor North