.

#Obituary

#thevara

കോന്നോത്ത് വീട്ടിൽ കെ.പി. തോമസ് നിര്യാതനായി

പെരുമാനൂർ കോന്നോത്ത് ലെയിനിൽ കോന്നോത്ത് വീട്ടിൽ കെ.പി. തോമസ് (63) നിര്യാതനായി. ഭാര്യ: ഷേർളി തോമസ്. മക്കൾ: സുമിത്ര, ജിഷ്ണു. സംസ്കാരം ഇന്ന് (02-06-2021) ബുധനാഴ്ച വൈകീട്ട് മൂന്നിന് സെന്റ് ജൂഡ് പള്ളിയിൽ നടക്കും. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | June 2, 2021, 2:38 p.m. | Thevara