.

പച്ചാളം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓട്ടോ തൊഴിലാളികൾക്കുള്ള വായ്പ വിതരണം ചെയ്തു.

പച്ചാളം : ഓട്ടോ തൊഴിലാളികൾക്കുള്ള വിതരണോദ്‌ഘാടനം എറണാകുളം ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്‌ഘാടനം ചെയ്തു. കെ.എ. രതീഷ് സെക്രട്ടറി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഫ്രാൻസിസ് സേവ്യർ പി.സി. സീനിയർ അക്കൗണ്ടൻറ്, കെ. ചന്ദ്രശേഖരൻ മെമ്പർ കേരള ഖാദിഗ്രാമ വ്യവസായ ബോർഡ്, ഓട്ടോ തൊഴിലാളികൾക്കുള്ള യൂണിഫോം വിതരണോദ്‌ഘാടനം സോണി കോമത്ത് നിർവഹിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | March 7, 2023, 1 a.m. | Pachalam