.

പച്ചാളം: കെ.ആർ. വിശ്വംഭരന്റെ സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ പച്ചാളം ശാന്തികവാടം ശ്മശാനത്തിൽ നടന്നു

പച്ചാളം: ഔഷധി ചെയർമാനും എറണാകുളം, ആലപ്പുഴ മുൻ കലക്ടറും കാർഷിക, ഫിഷറീസ് സർവകലാശാലകളുടെ മുൻ വൈസ്ചാൻസലറുമായിരുന്ന അന്തരിച്ച കെ.ആർ. വിശ്വംഭരന്റെ സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ പച്ചാളം ശാന്തികവാടം ശ്മശാനത്തിൽ നടന്നു. എസ്ബിടി ഉദ്യോഗസ്ഥയായിരുന്ന കോമളമാണു ഭാര്യ. മക്കൾ: അഭിരാമൻ, അഖില. മരുമക്കൾ: അഭികൃഷ്ണൻ, ഷബ്ന. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Sept. 18, 2021, 9:56 p.m. | Pachalam