.

പച്ചാളം : "തളിർക്കട്ടെ പുതു നാമ്പുകൾ " വിത്തുരുളകൾ വിതറികൊണ്ട് സെന്റ്. ആൽബർട്സ് ഹയർ സെക്കണ്ടറി സ്കൂളിലെ NSS വോളന്റീർമാർ.

പച്ചാളം : വിത്തുരുളകളുടെ വിതരണോൽഘാടനം മനു ജേക്കബ് കൗൺസിലർ 67ാം ഡിവിഷൻ കൊച്ചിൻ കോർപ്പറേഷൻ നിർവഹിച്ചു. ചടങ്ങിൽ റീന പാപ്പച്ചൻ, സീനിയർ ടീച്ചർ, മെറീന പിൻഹീറോ PTA പ്രസിഡൻ്റ് എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ അനു ജോർജ് പ്രോഗ്രാം ഓഫീസർ NSS യൂണിറ്റ് 86 , ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | Aug. 11, 2022, 6:14 p.m. | Pachalam