.

പച്ചാളം : എസ് ആർ എം റോഡിലെ കോർപറേഷൻ ഡിവിഷൻ 69ലെ 96-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം നടന്നു.

പച്ചാളം : എസ് ആർ എം റോഡിലെ കോർപറേഷൻ ഡിവിഷൻ 69ലെ 96-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം ഡിവിഷൻ കൗൺസിലർ കാജൽ സലിം ഉദ്‌ഘാടനം ചെയ്തു. പ്രൊഫസർ നൂറുദ്ധീൻ പ്രസിഡൻ്റ് ' ഐക്യവേദി, പൗലോസ്, സെക്രട്ടറി ഐക്യവേദി, റഷീദ ഹംസ പ്രസിഡൻ്റ്, പനമ്പിള്ളി മാടാനത്താഴം റെസിഡൻസ് അസോസിയേഷൻ, സനാഫർ, സെക്രട്ടറി, ഡി വൈ എഫ് ഐ നോർത്ത് മേഖല, വഹീദ, എ ഡി എസ് ചെയർപേഴ്സൺ 69-ാം ഡിവിഷൻ, അസ്മിയ പ്രസിഡൻ്റ് വർണ്ണകൂട്ടം, അബ്ദുൾ മനാഫ്, ബുഷ്രത് ബീവി വർക്കർ അങ്കണവാടി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 7, 2022, 5:45 p.m. | Pachalam