.

പച്ചാളം : എസ് ആർ എം റോഡിലെ ദാറുസ്സലാം ജുമാ മസ്ജിദിന്റെ ഭാഗമായി ചേർന്നുള്ള മദ്രസ്സ കെട്ടിടം മാറ്റി പുതിയ മസ്ജിദിന്റെ നിർമാണത്തിന്റെ തുടക്കമായി.

പച്ചാളം : സലീം അസ്ഹരി ചീഫ് ഇമാം, ദാറുസ്സലാം ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനകൾക്ക് ശേഷം നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൂടുതൽ വിവരങ്ങൾ സലീം അസ്ഹരി ചീഫ് ഇമാം, അബുദുൾ മജീദ് പ്രസിഡൻ്റ് ദാറുസ്സലാം ജുമാ മസ്ജിദ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 7, 2022, 12:39 a.m. | Pachalam