.

പള്ളുരുത്തി : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പള്ളുരുത്തി ഏരിയ സമ്മേളനം എം ജി മീനാംബിക കേപള്ളുരുത്തി : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പള്ളുരുത്തി ഏരിയ സമ്മേളനം എം ജി മീനാംബിക കേന്ദ്രകമ്മിറ്റി അംഗം AIDWA ഉദ്‌ഘാടനം ചെയ്തു.ന്ദ്രകമ്മിറ്റി അംഗം AIDWA ഉദ്‌ഘാടനം ചെയ്തു.

പള്ളുരുത്തി : പ്രതിനിധി സമ്മേളനത്തിൽ അഡ്വ. ടി വി അനിത AIDWA ജില്ലാ പ്രസിഡന്റ് , ചന്ദ്രിക വിജയൻ AIDWA ജില്ലാ വൈസ് പ്രസിഡന്റ്, ജുബൈരിയ ഐസക് AIDWA ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കൂടുതൽ വിവരങ്ങൾ പി ആർ രചന AIDWA ഏരിയ സെക്രട്ടറി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 12, 2022, 11:50 p.m. | Palluruthy