.

പള്ളുരുത്തി: കൊച്ചി താലൂക്കിൽ വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു

പള്ളുരുത്തി: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചി താലൂക്കിൽ വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. ഉപജില്ലാ വ്യവസായ ഓഫീസർ സതീഷ് കുമാർ പരിപാടിയെ കുറിച്ച് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ.

LifeKochi Web Desk | Dec. 8, 2021, 6:08 p.m. | Palluruthy