.

#happy wedding

#palluruthy

പള്ളുരുത്തി: ബധിരരും മൂകരുമായ ബാബു പോളും മെർലിൻ വർഗീസും വിവാഹിതരായി; നവദമ്പതികൾക്ക് ലൈഫ് കൊച്ചിയുടെ ആശംസകൾ

പള്ളുരുത്തി: നഗരസഭയുടെ സ്നേഹഭവന്റെയും ഡോൺ ബോസ്‌കോയുടെയും സംരക്ഷണയിൽ 21 വർഷമായി കഴിയുന്ന അനാഥനായ ബാബു പോളും, ഇടുക്കി മുണ്ടക്കയം വർഗീസ് ജെയിംസിന്റെയും മെർസിയുടെയും മകൾ മെർലിൻ വർഗീസും വിവാഹിതരായി. എം.എൽ.എ. കെ.ജെ. മാക്സി, കൊച്ചി നഗരസഭ മേയർ അഡ്വ.എം.അനിൽകുമാർ, മുൻ മേയർ സൗമിനി ജെയിൻ, ചവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി.എബ്രാഹം, ഡോൺ ബോസ്കോ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. പി.സി. തോമസ്, കൊച്ചി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ലാൽ, സുനിത ഡിക്സൺ, ജില്ലാ സാമൂഹിക നീതി ഓഫീസർ കെ.കെ. സുബൈർ എന്നിവർ ആശംസകൾ അറിയിച്ചു.

LifeKochi Web Desk | Sept. 16, 2021, 9:49 p.m. | Palluruthy