.

പള്ളുരുത്തി: ഈട്ടുമ്മേൽ ഇ.കെ. മുരളീധരൻ മാസ്റ്റർ അന്തരിച്ചു.

പള്ളുരുത്തി: വലിയപുല്ലാര എസ് ഡി പി വൈ റോഡിൽ ഈട്ടുമ്മേൽ ഇ കെ.മുരളീധരൻ മാസ്റ്റർ (77) അന്തരിച്ചു. എസ്.എൻ.ഡി.പി. യോഗം അസി. സെക്രട്ടറി, യോഗം കൗൺസിലർ കൊച്ചി യൂണിയൻ ഡയറക്ടർ ബോർഡംഗം, എസ് ഡി പി വൈ സ്‌കൂളുകളുടെ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സംസ്കാരം ഇന്ന് 24.8.2021 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: കെ.പി. പാവന (റിട്ട. അധ്യാപിക ഇഎസ്ഡിപിവൈ ഗവ. വി എച്ച് എസ് എസ് ) മകൾ: അനു മുരളി ( അധ്യാപിക എസ്.ഡി.പി. വൈ ഹയർ സെക്കൻഡറി സ്ക്കൂൾ) മരുമകൻ: എസ്. അരുൺ. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ.

LifeKochi Web Desk | Aug. 24, 2021, 3:53 p.m. | Palluruthy