.

പള്ളുരുത്തി : വ്യവസായ വാണിജ്യ വകുപ്പ്, താലൂക് വ്യവസായ ഓഫീസ് കൊച്ചിയുടെ നേതൃത്വത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.

പള്ളുരുത്തി : പ്രിയ മോൾ വ്യവസായ വികസന ഓഫീസർ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ കൗൺസിലർ സി ആർ സുധീറിന്റെ അധ്യക്ഷതയിൽ, കൗൺസിലർ രഞ്ജിത് മാസ്റ്റർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ അഭിലാഷ് തോപ്പിൽ ആശംസകൾ അർപ്പിച്ചു. എ ഷമീല വ്യവസായ വകുപ്പ് പ്രതിനിധി ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 4, 2022, 7:29 p.m. | Palluruthy