.

പള്ളുരുത്തി: പീറ്റർ ചേട്ടന്റെ ചായക്കടയിൽ കയറിയാൽ കൊച്ചി മുഴുവൻ കാണാം...

പള്ളുരുത്തി: പീറ്റർ ചേട്ടന്റെ ചായക്കടയിൽ ചായ കുടിക്കാൻ കേറിയാൽ കൊച്ചി മുഴുവൻ കാണാം. കഴിഞ്ഞ പതിനെട്ട് മാസങ്ങൾ കൊണ്ട് പീറ്റർ ചേട്ടൻ നിർമ്മിച്ച കൊച്ചിയിലെ പ്രധാനസ്ഥലങ്ങളുടെ കരകൗശല രൂപങ്ങളാണ് കട മുഴുവനും. ഡിവിഷൻ കൗൺസിലർ സി ആർ സുധീർ, പേരക്കുട്ടി അബി വർഗീസ് എന്നിവർ പീറ്റർ ചേട്ടനോടൊപ്പം ലൈഫ്കൊച്ചിയോട് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ.

LifeKochi Web Desk | Nov. 16, 2021, 6:25 p.m. | Palluruthy