.

പള്ളുരുത്തി : തെങ്ങു കയറ്റ തൊഴിലാളികളായ 75 വയസായ തമ്പി ചേട്ടന്റെയും 58 വയസുള്ള മുരുഗൻ ചേട്ടന്റെയും വിശേഷങ്ങൾ !

പള്ളുരുത്തി : 75 വയസായ തമ്പിച്ചേട്ടൻ ആധുനീക ഉപകരണങ്ങൾ ഉപയോഗിച്ച് തെങ്ങു കയറുന്നു. 58 വയസുള്ള മുരുഗൻ ചേട്ടൻ ഇപ്പോഴും മുളയും തളപ്പും ഉപയോഗിക്കുന്നു. ഇവരുടെ വിശേഷങ്ങളറിയാം. വാർത്തയുമായി റിഡ്‌ജൻ റിബല്ലോ

LifeKochi Web Desk | Nov. 3, 2021, 7:34 p.m. | Palluruthy