NEWS
.
പള്ളുരുത്തി : 22മത് രാമൻകുട്ടി ഭാഗവതർ സംഗീതോത്സവം ശാസ്താ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പള്ളുരുത്തി : പ്രശസ്ത സംഗീതജ്ഞനും ഘടം വിദ്വാനുമായ തൃപ്പുണിത്തുറ രാധാകൃഷ്ണൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾ സംഗീത അദ്ധ്യാപകൻ ശരത് ചന്ദ്രൻ, അലക്സ് കുന്നശ്ശേരി സംഗീതജ്ഞൻ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | July 4, 2022, 10:01 p.m. | Palluruthy