NEWS
.
പള്ളുരുത്തി : വി. യൗസേപ്പിതാവിന്റെ തിരുനാൾ, ഭക്തിയുടെ നിറവിൽ ആഘോഷിച്ച് പള്ളുരുത്തി സെന്റ്. തോമസ് മൂർ ഇടവക.
പള്ളുരുത്തി : ദേവാലയത്തിനകത്ത് തിരുകുടുംബത്തെ മനോഹരമായി ചിത്രീകരിച്ചിരുന്നു. ഫാ. ജെൽസൻ തോമസ് വേലശ്ശേരി വികാരി, ആൻ്റണി നെടുംപറമ്പിൽ ഫാമിലി യൂണിറ്റ് സെൻട്രൽ കമ്മിറ്റി കൺവീനർ, ജോസഫ് തളിയശ്ശേരി കലവറ കമ്മിറ്റി കൺവീനർ, ഫിലോമിന ജോസഫ് യൂണിറ്റ് കൺവീനർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | March 19, 2023, 6:12 p.m. | Palluruthy