.

പള്ളുരുത്തി : "സർഗോത്സവം 2023 " ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി നടത്തുന്ന പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് കലോത്സവം നടന്നു.

പള്ളുരുത്തി : ബ്ലോക്ക് പഞ്ചായത്തിലെ കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തിലെ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി നടത്തുന്ന "സർഗോത്സവം 2023"കലോത്സവം നടന്നു. കെ.ജെ. മാക്സി എംഎൽഎ, കെ. ബാബു എംഎൽഎ, ബേബി തമ്പി പ്രസിഡൻ്റ് പളൂരുത്തി ബ്ലോക്ക് പഞ്ചായത്ത്, ജോബി പനക്കൽ വൈസ് പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത്, സാബു തോമസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ, ജോബി പവ്വത്തിൽ മെമ്പർ പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത്, ഡോ. ശില്പ യു. ജെ. സി.ഡി.പി.ഒ, ബിജു എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 11, 2023, 1:12 a.m. | Palluruthy