.

#Ashita Yahiya

പാവക്കുളം മഹാദേവ ക്ഷേത്ര ഭരണസമിതി അംഗങ്ങൾ ചേർന്ന് എഴുപതാം ഡിവിഷൻ കൗൺസിലർ ആഷിത യഹിയയെ ആദരിച്ചു.

പാവക്കുളം മഹാദേവ ക്ഷേത്ര ഭരണസമിതി അംഗങ്ങൾ കൗൺസിലർ ആഷിത യഹിയയ്ക്കു സ്വീകരണം നൽകുകയും ആദരിക്കുകയും ചെയ്തു.കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ മുൻകരുതലുകളും എടുത്താണ് സ്വീകരണം നടത്തിയത്

LifeKochi Web Desk | Jan. 29, 2021, 3:30 p.m. | Kaloor