.

പെരുമ്പാവൂർ: തൊഴിലുറക്കമല്ല തൊഴിലുറപ്പാണ്; തൊഴിലുറപ്പ് ജീവനക്കാർ ട്രോളുകളോട് പ്രതികരിക്കുന്നു.

പെരുമ്പാവൂർ: സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളോട് തൊഴിലുറപ്പ് ജീവനക്കാർ പ്രതികരിക്കുന്നു. പത്താം വാർഡിലെ തൊഴിലുറപ്പ് ജീവനക്കാരെ കുറിച്ച് കൗൺസിലർ കെ.സി. അരുൺകുമാർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Oct. 7, 2021, 2:21 p.m. | Perumbavoor