.

പെരുമ്പാവൂർ: ഒരേദിവസം പിറന്നാൾ ആഘോഷിച്ച് അഞ്ച് വയസ്സുകാരി ഇവാനിയയും ഒരു വയസ്സുകാരി ഇവാനയും

പെരുമ്പാവൂർ: ഒരേദിവസം പിറന്നാൾ ആഘോഷിക്കുകയാണ് ബേസിലിന്റെയും ദിവ്യയുടെയും മക്കളായ അഞ്ച് വയസ്സുകാരി ഇവാനിയയും ഒരു വയസ്സുകാരി ഇവാനയും. 'അമ്മ ദിവ്യ, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, സുഹൃത്തുക്കളായ വിശാൽ, ജാഫർ, അയൽവാസി രവീന്ദ്രൻ എന്നിവർ വിശേഷങ്ങൾ പങ്ക്‌വെക്കുന്നു. ഇവാനിയയ്ക്കും, ഇവാനയ്ക്കും ലൈഫ്കൊച്ചിയുടെ പിറന്നാൾ ആശംസകൾ.

LifeKochi Web Desk | Dec. 5, 2021, 10:02 p.m. | Perumbavoor