.

പെരുമ്പാവൂർ: പ്രണവിനും സോനയ്ക്കും വിവാഹ മംഗളാശംസകൾ

പെരുമ്പാവൂർ: അല്ലപ്ര നക്ലിക്കാട്ടു കുടി പ്രഭാകരന്റെയും അജിതയുടെയും മകൻ പ്രണവും പറവൂർ സച്ചിൻ നിവാസിൽ പ്രദീപിന്റെയും സിന്ധുവിന്റെയും മകൾ സോനയും തമ്മിലുള്ള വിവാഹ സൽക്കാരം അല്ലപ്ര സെന്റ് ജേക്കബ് പാരിഷ് ഹാളിൽ വെച്ച് നടന്നു. പ്രണവിന്റെ അച്ഛൻ പ്രഭാകരൻ, 'അമ്മ അജിത, സോനയുടെ അച്ഛൻ പ്രദീപ്, 'അമ്മ സിന്ധു, സി പി ഐ (എം) പെരുമ്പാവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി പി ഖാദർ, സി ഐ ടി യു ഏരിയ സെക്രട്ടറി ആർ സുകുമാരൻ, സുഹൃത്ത് അജിത്ത് .കെ.എസ്, കുടുംബ സുഹൃത്ത് ഹേമ ജയദേവ് എന്നിവർ ലൈഫ്കൊച്ചിയോട് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. വിവാഹ വിശേഷങ്ങളുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Dec. 12, 2021, 9:51 p.m. | Perumbavoor