.

പെരുമ്പാവൂർ: ക്യാൻസർ രോഗിയുടെ ചികിത്സാർത്ഥം ഇരിങ്ങോൾ യൂത്ത് ചാരിറ്റി കെയർ നന്മ ചലഞ്ച് ബിരിയാണി ഫെസ്റ്റ് നടത്തുന്നു.

പെരുമ്പാവൂർ: ഇരിങ്ങോൾ യൂത്ത് ചാരിറ്റി കെയറിന്റെ നേതൃത്വത്തിൽ ആർ ടി ഓ ഓഫീസിനു മുൻപിൽ പട്ടാൽ ജംഗ്ഷനിൽ നന്മ ചലഞ്ച് ബിരിയാണി ഫെസ്റ്റ് ഒക്ടോബര് 31നു നടക്കുന്നു. ബിരിയാണി ഫെസ്റ്റിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ടി എം സക്കീർ ഹുസ്സൈൻ നഗരസഭാ ചെയർമാൻ, വിജീഷ് വിദ്യാധരൻ പ്രസിഡന്റ് ഇരിങ്ങോൾ യൂത്ത് ചാരിറ്റി കെയർ എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Oct. 29, 2021, 3:07 p.m. | Perumbavoor