.

പെരുമ്പാവൂർ: മരുത് കവല മുണ്ടയിൽ വീട്ടിൽ കുമാരൻ നായർ നിര്യാതനായി

പെരുമ്പാവൂർ: മരുത് കവല മുണ്ടയിൽ വീട്ടിൽ കുമാരൻ നായർ (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വേങ്ങൂർ മുണ്ടയിൽ തറവാട്ടു വളപ്പിൽ . മക്കൾ: വിജയകുമാർ, സതീഷ് കുമാർ, അനിൽകുമാർ. മരുമക്കൾ: നിർമ്മല, ഉമാദേവി, ഗീത. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Oct. 9, 2021, 3:37 p.m. | Perumbavoor