.

പെരുമ്പാവൂർ: രണ്ടാം പിറന്നാൾ നിറവിൽ ശ്രീപാർവ്വതി...

പെരുമ്പാവൂർ: സുരേഷിന്റെയും ശ്രീവിദ്യയുടെയും മകൾ ശ്രീപാർവ്വതിയുടെ രണ്ടാം പിറന്നാൾ ആഘോഷിച്ചു. ശ്രീപാർവ്വതിയുടെ 'അമ്മ:ശ്രീവിദ്യ, സഹോദരൻ: വിഷ്ണുനന്ദൻ, അമ്മുമ്മ: സുമതി, ആന്റി: നിത്യ, ചേച്ചി: കൃഷ്ണവേണി എന്നിവർ ലൈഫ്കൊച്ചിയോട് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമന്റെ സഹോദരീ പുത്രിയായ ശ്രീപാർവ്വതിക്ക് ലൈഫ്കൊച്ചിയുടെ പിറന്നാൾ ആശംസകൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Nov. 27, 2021, 10:45 p.m. | Perumbavoor