.

പെരുമ്പാവൂർ: കൊടിമറ്റത്തിൽ കുടുംബത്തിന്റെ ആനന്ദാനത്തുകാവ് ഭഗവതി ക്ഷേത്ര സന്നിധിയിലെ വിത്ത് സമർപ്പണ വിശേഷങ്ങൾ കാണാം

പെരുമ്പാവൂർ: വൃശ്ചികം ഒന്നിന് മധ്യ കേരളത്തിലെ ആദ്യ ഉത്സവം നടക്കുന്നത്. പെരുമ്പാവൂരിന് അടുത്ത് മുടക്കുഴ ആനന്ദാനത്തുകാവ് ഭഗവതി ക്ഷേത്രത്തിലാണ്. ഈ ക്ഷേത്രത്തിലെ ഉൽസവുമായി ബന്ധപ്പെട്ട പുലയ സമുദായത്തിന് ഒരു ബന്ധമുണ്ട്. പെരുമ്പാവൂർ തുരുത്തിപ്പറമ്പ് കൊടിമറ്റത്തിൽ കുടുംബത്തിൽ നിന്ന് തുടി കൊട്ടി, മുടി ആടി, കുട ആടി ക്ഷേത്ര സന്നിധിയിലെത്തി ദേവിക്ക് മുന്നിൽവിത്ത് സമർപ്പണ വിശേഷങ്ങൾ കാണാം. ക്ഷേത്രം ഭാരവാഹി മനോജ് എം ആർ സി, കൊടിമറ്റത്തിൽ കുടുംബാംഗങ്ങളായ തങ്കപ്പൻ പി, കുഞ്ഞുമോൾ പി, കാളിക്കുട്ടി പി, കാർത്തിയായിനി കെ സി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Nov. 16, 2021, 6:34 p.m. | Perumbavoor