.

പെരുമ്പാവൂർ: ലോക പ്രശസ്തമായ എഫ്.എഫ്.സി ഫ്രൈഡ് ചിക്കൻ കോർട്ട് പെരുമ്പാവൂർ ടി.എം.എസ് സെന്റർ മാളിൽ പ്രവർത്തനം ആരംഭിച്ചു

പെരുമ്പാവൂർ: ലോക പ്രശസ്തമായ എഫ്.എഫ്.സി ഫ്രൈഡ് ചിക്കൻ കോർട്ട് പെരുമ്പാവൂർ ടി.എം.എസ് സെന്റർ മാളിൽ പ്രവർത്തനം ആരംഭിച്ചു. വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിച്ചു. എം എൽ എ എൽദോസ് കുന്നപ്പിള്ളി ആശംസകൾ അറിയിച്ചു. എഫ് എഫ് സി പെരുമ്പാവൂർ എം ഡി പി എം മുസ്തഫ , ടി.എം.എസ് സെന്റർ മാൾ ചെയർമാൻ ടി.എസ്.അമീർന് ഫ്രൈഡ്ചിക്കൻ നൽകി ആദ്യവിൽപ്പന നിർവ്വഹിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Dec. 12, 2021, 5:44 p.m. | Perumbavoor