.

പെരുമ്പാവൂർ: ഓർമശക്തിയാൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസ്സുകാരൻ വസുദേവ് സജീഷ്

പെരുമ്പാവൂർ: പെരുമ്പാവൂരിലെ രണ്ടര വയസ്സുകാരൻ വസുദേവ് സജീഷ് ഓർമശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഇംഗ്ലീഷ് അക്ഷരമാല, അക്കങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ തിരിച്ചറിയാനും ക്രമീകരിക്കാനുമുള്ള വസുദേവിന്റെ അസാമാന്യ കഴിവിന് പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം അമ്മ അമ്മു സജീഷ്, അച്ഛൻ സജീഷ് നാരായണൻ, നഗരസഭ കൗൺസിലർ അരുൺകുമാർ.കെ.സി തുടങ്ങിയവർ പങ്ക് വെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Nov. 4, 2021, 1:03 a.m. | Perumbavoor