NEWS
.
പെരുമ്പാവൂർ: ഒരേ ദിനത്തിൽ പിറന്നാളാഘോഷിച്ച് ചെറിയമ്മയും മകളും
പെരുമ്പാവൂർ: ഒരേ ദിനത്തിൽ പിറന്നാളാഘോഷിച്ച് ചെറിയമ്മയും മകളും പെരുമ്പാവൂർ: മൂന്ന് വയസ്സുകാരി അനാമികയും ചെറിയമ്മ അശ്വതിയുമാണ് ഒരെ ദിനത്തിൽ പിറന്നാൾ ആഘോഷിക്കുന്നത്. അശ്വതിയുടെ അച്ഛൻ ശശികുമാർ, മുത്തശ്ശി രാജലക്ഷ്മി, അനാമികയുടെ അമ്മ ആതിര, മറ്റു ബന്ധുക്കൾ എന്നിവർ ആശംസകൾ നേരുന്നു. ഇരുവർക്കും ലൈഫ് കൊച്ചിയുടെ പിറന്നാൾ ആശംസകൾ
LifeKochi Web Desk | Sept. 19, 2021, 7:19 p.m. | Perumbavoor