.

പെരുമ്പാവൂർ: ദേ ദിനുന്റെ കുലിക്കികടയുടെ വിശേഷങ്ങൾ കാണാം...

പെരുമ്പാവൂർ: പെരുമ്പാവൂർ പട്ടാലിന് അടുത്ത് ഒന്നാം മൈലിന് ഇടയിലായിട്ട് ഒരു വാഹനത്തിൽ ഭിന്നശേഷിക്കാരനായ ദിനാസ് മുഹമ്മദ് നടത്തുന്ന കുലിക്കി സർബത്ത് കടയാണ് ദേ ദിനുന്റെ കുലിക്കികട. കട ഉടമയായ ദിനാസ് മുഹമ്മദ്, കടയിൽ വന്ന കസ്റ്റമേഴ്സ് ആയ റഹിം, അഖിൽ, ജോഷി, ആനന്ദൻ, ബ്ലസൺ, ആൻഡ്രിയ, അനന്ദു എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Nov. 21, 2021, 8:11 p.m. | Perumbavoor