.

പിറവം: കളമ്പൂക്കാവ്‌ ദേവി ക്ഷേത്രത്തിലെ നാൽപത്തിയൊന്ന് മഹോത്സവം സമാപിച്ചു.

പിറവം: കളമ്പൂക്കാവ്‌ ദേവി ക്ഷേത്രത്തിലെ നാൽപത്തിയൊന്ന് മഹോത്സവം സമാപിച്ചു. അനിയൻ ചേട്ടൻ അസിസ്റ്റന്റ് മാനേജർ കളമ്പൂക്കാവ്‌ ദേവി ക്ഷേത്രം, അജിത് നെല്ലിക്കത്തറ സെക്രട്ടറി കളമ്പൂക്കാവ്‌ ദേവി ക്ഷേത്രം, കൃഷ്ണൻ നമ്പൂതിരിപ്പാട് ഊരാണ്മ ദേവസ്വം മാനേജർ കളമ്പൂക്കാവ്‌, മുരളീധരമാരാർ മുടിയേറ്റാചാര്യൻ, ഗിരിജൻമാരാർ മുടിയേറ്റാചാര്യൻ, പ്രേമൻ കീഴില്ലം, രതീഷ് നമ്പൂതിരി മേൽശാന്തി കളമ്പൂക്കാവ്‌ ദേവി ക്ഷേത്രം എന്നിവർ മഹോത്സവ വിശേഷങ്ങൾ ലൈഫ്കൊച്ചിയോടു പങ്കുവച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സജികുമാർ ചാത്തൻകുഴി.

LifeKochi Web Desk | Dec. 27, 2021, 3:09 p.m. | Piravom