.

#reshma and emerson

ജീവിതത്തിൽ പുതിയ തുടക്കം കുറിച്ച് രേഷ്മയും എമേഴ്സണും...

ഇടക്കൊച്ചി സ്വദേശി രേഷ്മയുടെയും (മാല്യങ്കര SNM കോളേജ് അസിസ്റ്റൻ്റ് പ്രഫസർ) പള്ളുരുത്തി സ്വദേശി എമേഴ്സൻ്റെയും (കൊച്ചി നേവൽ ബേസ് ഉദ്യോഗസ്ഥൻ) മനസ്സമ്മതം ഇടക്കൊച്ചി സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് നടന്നു.

LifeKochi Web Desk | Jan. 31, 2021, 2:58 p.m. | Edakochi