.

#north paravoor

സന്ധ്യാ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

സന്ധ്യാ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സിൽവർ ജൂബിലിയുടെ പറവൂർ മേഖല വാർഷിക ആഘോഷം പറവൂർ വിസ്സിബ് ഹോമിലിയിൽ വെച്ചു നടന്നു.

LifeKochi Web Desk | Feb. 8, 2021, 2:39 p.m. | Paravoor North