.

തേവര അരമണപറമ്പിൽ പി.കെ. അശോകൻ നിര്യാതനായി

തേവര അരമണപറമ്പിൽ പി.കെ. അശോകൻ (61) രാവിലെ 6.30 നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം ആറ് മണിക്ക് രവിപുരം ശ്മശാനത്തിൽ, ഭാര്യ: പരേതയായ രാജി. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | July 19, 2021, 4:40 p.m. | Thevara