.

തേവര: പുതിയ ജീവിതത്തിലേക്ക് കടക്കുന്ന നിഷൻ ജൂഡിനും നിഷ മേരിക്കും ലൈഫ് കൊച്ചിയുടെ ആശംസകൾ...

പെരുമാനൂർ ചക്കാലക്കൽ ഹൗസ് സി.ജെ എബ്രഹാമിന്റെയും ഐയറിഷിന്റെയും മകൻ നിഷൻ ജൂഡും കൊല്ലം കോവിൽ തോട്ടം പാട്രിക് ഏലിയാസിന്റെയും ബിയാട്രിക്കിന്റെയും മകൾ നിഷ മേരിയും തമ്മിലുള്ള മനസ്സമ്മതം നടന്നു. തേവര സെന്റ്.ജൂഡ് പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടത്തിയത്. ഇരുവർക്കും ലൈഫ് കൊച്ചിയുടെ ആശംസകൾ...

LifeKochi Web Desk | Aug. 19, 2021, 5:34 p.m. | Thevara