.

തേവര: ശാരദാസ് ജനറൽ സ്റ്റോർസ് പ്രവർത്തനമാരംഭിച്ചു

തേവര: ചാക്കോള ജം​ഗ്ഷനിൽ ഡീവർ റോഡിൽ ശാരദാസ് ജനറൽ സ്റ്റോർസ് പ്രവർത്തനമാരംഭിച്ചു. ​ഗ്രോസറി, സ്റ്റേഷനറി, സ്പോർട്സ്, ഫാൻസി ഐറ്റംസ് ഇവിടെ ലഭ്യമാണ്.

LifeKochi Web Desk | Aug. 30, 2021, 8:48 p.m. | Thevara