.

തേവര: കീഴാനത്തിട്ടയിൽ തങ്കമ്മ മാധവൻ നിര്യാതയായി

തേവര: കീഴാനത്തിട്ടയിൽ വീട്ടിൽ തങ്കമ്മ മാധവൻ (76) നിര്യാതയായി. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് രവിപുരം ശ്മശാനത്തിൽ . മക്കൾ: ഗിരി, സന്തോഷ്‌, സാബു, ഷിബു, ദീപു. പരേതക്ക് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ..

LifeKochi Web Desk | Sept. 8, 2021, 12:23 p.m. | Thevara