.

തോപ്പുംപടി : കൊച്ചിൻ വികസന വേദിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം സംഗീത നിശയും ആദരിക്കൽ ചടങ്ങും നടന്നു.

തോപ്പുംപടി : RSP സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ റെജികുമാർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഷീബാലാൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, എം.എം.സലിം പ്രസിഡൻറ് കൊച്ചി പ്രസ്ക്ലബ്ബ്, കെ.ബി. സലാം കൊച്ചിൻ വികസന വേദി കമ്മിറ്റി അംഗം എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 4, 2022, 12:04 a.m. | Thoppumpady