.

തോപ്പുംപടി : ഗോശ്രീപുരം ശ്രീ വിഠോബാ ക്ഷേത്രത്തിലെ 71മത് അഖണ്ഡ ഭജന സപ്‌താഹത്തിന് പ്രാരംഭം കുറിച്ചു.

തോപ്പുംപടി : രാവിലെ ക്ഷേത്രം മേൽ ശാന്തി ഡി രാജ ഭട്ടിന്റെ മുഖ്യ കാർമികത്വത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന അഖണ്ഡ ഭജന സപ്‌താഹത്തിന് ദിവ്യ ദീപം തെളിയിച്ചു. കൂടുതൽ വിവരങ്ങൾ നരേഷ് വി. പൈ സെക്രട്ടറി ശ്രീ വിഠോബ ദേവസ്വം, മനോഹർ മല്ലയ്യ ട്രഷറർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 4, 2022, 10:28 p.m. | Thoppumpady