.

#ernakulam news

തോട്ടത്തുംപടി ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ സലാം കാമിൽ സഖാഫി പെരുന്നാൾ സന്ദേശം പങ്കുവയ്ക്കുന്നു

ലോകമെങ്ങുമുള്ള മുസ്‌ലിം സഹോദരങ്ങൾ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ തോട്ടത്തുംപടി ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ സലാം കാമിൽ സഖാഫി പെരുന്നാൾ സന്ദേശം ലൈഫ് കൊച്ചിയിലൂടെ പങ്കുവയ്ക്കുന്നു. കൂടാതെ തോട്ടത്തുംപടി ജുമാ മസ്ജിദ് പ്രസിഡൻ്റ് അബൂബക്കർ കുട്ടോത്ത്, മസ്ഹലത്ത് കമ്മിറ്റി ചെയർമാൻ ജബ്ബാർ പുന്നാകാടൻ, ജമാഅത്ത് അംഗം ഷിഹാബ് എന്നിവർ ഈ ദിനത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 21, 2021, 4:20 p.m. | Ernakulam North