.

തൃപ്പൂണിത്തുറ :അന്താരാഷ്ട്ര സൗകര്യമൊരുക്കി വിനുകുമാർ ഗ്രേറ്റ്‌ ലുക്ക്‌സ് ഫാമിലി സലൂൺ തൃപ്പൂണിത്തുറയിൽ...

തൃപ്പൂണിത്തുറ : ഹെയർ സ്കിൻ മേക്കപ്പ് രംഗത്ത് അന്താരാഷ്ട്ര സൗകര്യം ഒരുക്കി കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാമിലി സലൂണായി മാറിയിരിക്കുകയാണ് തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലെ വിനുകുമാർ ഗ്രേറ്റ് ലൂക്ക്സ് ഫാമിലി സലൂൺ. ഒരേ സമയം 45 പേർക്ക് സർവീസ് കൊടുക്കുവാൻ സാധിക്കും ഇ സുന്ദരൻ ബ്യൂട്ടി സലൂണിന്.സ്കിൻ ഹെയർ ട്രീറ്റ്മെന്റ്സിൽ വിദഗ്ദ്ധ്യ പരിശീലനം നേടിയ സ്റ്റാഫുകളുടെ സേവനം. ബ്രൈഡൽ ഫോട്ടോ ഷൂട്ടിനു പാർലറിൽ തന്നെ പ്രതേകമായി സജീകരിച്ച സ്റ്റുഡിയോ.... ഏറെ പ്രത്യേകതകളുള്ള വിനുകുമാർ ഗ്രേറ്റ് ലുക്ക്‌സ് സലൂണിന്റെ വിശേഷങ്ങളുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | June 16, 2022, 12:15 a.m. | Thrippunithura