.

#christmas

#christmas carol

ക്രിസ്തുമസിനെ വരവേൽക്കാൻ തയ്യാറായി വാരപ്പെട്ടി... കരോൾ നൈറ്റുമായി ഒരു കൂട്ടം യുവാക്കൾ

ഇഞ്ചൂർ മാർത്തോമ്മാ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ കരോൾ നൈറ്റ് സംഘടിപ്പിച്ചു. ഭക്ത സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കരോൾ നൈറ്റ് നടത്തിയത്.

LifeKochi Web Desk | Dec. 23, 2020, 5:45 p.m. | Varappetty East Ward