.

5 സെന്റ് സ്ഥലത്തു 1600 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂമോടുകൂടിയ മനോഹരമായ പുതിയ 2 നില വീട്

LifeKochi Web Desk | Sept. 19, 2022, 1:14 p.m. | Mulanthuruthy | Reference Id: RE14

മുളന്തുരുത്തിയിൽ 5 സെന്റ് സ്ഥലവും 1600 sq .ft വീടും വില്പനക്ക്. തിരുവാണിയൂർ പഞ്ചായത്തിൽ 10-ാം വാർഡിൽ ആണ് ഈ വീട് . മുളന്തുരുത്തി പഞ്ചായത്തിൽ നിന്നും അഞ്ചര കിലോമീറ്റർ മാറി വെട്ടിക്കൽ നിന്നും OEN ഇന്ത്യയുടെ എതിർ വശത്തുള്ള വഴിയിലൂടെ വെറും 500 ദൂരമേയുള്ളൂ ഈ സുന്ദരമായ വീട്ടിലേക്ക്. 5 സെന്റ്‌ സ്ഥലത്തു നിർമാണം പൂർത്തിയായ രണ്ടു നില വീട്. 1600 സ്ക്വയർ ഫീറ്റിൽ 3 ബാത്ത് അറ്റാച്ഡ് ബെഡ്റൂമുകൾ. കിണർ വെള്ളവും, പവർ കണക്ഷനും ഉണ്ട്. ഉടൻ വിളിക്കുക നന്ദകുമാർ - 99616 54754 , 93884 88525.

Other Specifications

Furnished Status: unFurnished

BHK: threebhk

Property Status: builtAndReady

Built Area: 1600.0 Squarefeet

Land Area: 5.0 Cent

Contact Details

Nandakumar

Mobile: 99616 5475

Whatsapp: 99616 5475

Available between: 08:00:00 - 20:00:00