.

#Local news

ക്രൈം ത്രില്ലർ നോവൽ രചിച്ച് 12 വയസ്സുള്ള പെൺകുട്ടി...

ഇന്ത്യയിൽതന്നെ അപൂർവമായി 12 വയസ്സുള്ള പെൺകുട്ടി ക്രൈം ത്രില്ലർ നോവൽ രചിച്ചിരിക്കുന്നു. വട്ടേക്കുന്നം തംബുരുവിൽ രഞ്ജിത് - രഞ്ജിനി ദമ്പതികളുടെ മകൾ ജാനകി ആർ മേനോനാണ് ഇം​ഗ്ലീഷിൽ ക്രൈം ത്രില്ലർ രചിച്ച ആ കൊച്ചുമിടുക്കി. ഇന്ത്യയിൽതന്നെ അപൂർവമാണ് 12 വയസ്സുകാരി ക്രൈം ത്രില്ലർ രചിക്കുന്നത്. നിരവധി നാട്ടുകാരാണ് പ്രോത്സാഹനം നൽകിക്കൊണ്ട് ജാനകിയുടെ അടുത്ത് എത്തുന്നത്... റിപ്പോർട്ട് കാണാം..

LifeKochi Web Desk | June 22, 2021, 8:51 p.m. | Kalamassery