.

#kalamassery news

കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമവും ഉദ്ഘാടനവും നടന്നു.

കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി, കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ ഇന്ന് ഗുണഭോക്താക്കളുടെ സംഗമം നടന്നു. കേരള മുഖ്യ മന്ത്രി പദ്ധതി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | Jan. 28, 2021, 6:45 p.m. | Kalamassery