.

#kalamassery news

കളമശ്ശേരി എച് എം ടി മലയിൽ അമിതമായി വേസ്റ്റ് തള്ളുന്നതിൽ പ്രതിഷേധിച്ച് ഒരു ഒറ്റയാൾ പോരാട്ടം

കളമശ്ശേരി എച് എം ടി മലയിൽ അമിതമായി വേസ്റ്റ് തള്ളുന്നതിൽ പ്രതിഷേധിച്ച് സജിൽ എന്ന യുവാവ് നിരാഹാരം കിടക്കുകയും, കളമശ്ശേരി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എ കെ നിഷാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ എന്നിവർ ഇടപെട്ട് പ്രശ്നം ഉടൻ പരിഹരിക്കാം എന്ന ഉറപ്പിന്മേൽ സമരം ഒത്തുതീർപ്പാകുകയും ചെയ്തു

LifeKochi Web Desk | March 2, 2021, 10:52 p.m. | Kalamassery