.

#Local news

ലോഹങ്ങളിൽ രൂപങ്ങൾ രചിക്കുന്ന ശിൽപി...

ശില്പകല മനസിന് കുളിർമ നൽകുന്ന ഒരു കലാരൂപമാണ്. ഇത്തരത്തിൽ ലോഹങ്ങളിൽ രൂപങ്ങൾ രചിക്കുന്ന ഒരു കലാകാരനാണ് ചെങ്ങമനാട് സ്വദേശിയായ കുട്ടൻ എന്നറിയപ്പെടുന്ന രാജേന്ദ്രൻ. ഇദ്ദേഹത്തിന്റെ വിശേഷങ്ങൾ കാണാം.

LifeKochi Web Desk | June 12, 2021, 8:41 p.m. | Chengamanadu