.

#palluruthy

പള്ളുരുത്തിയിൽ 150 ഓളം കുടുംബങ്ങൾക്ക് അരിവിതരണം ചെയ്തുകൊണ്ട് ഫ്രണ്ട്സ് ഓഫ് ചിറ്റേപ്പള്ളി...

പള്ളുരുത്തിയിലെ സാമൂഹിക പ്രതിബന്ധതയുള്ള ഒരു സംഘടനയാണ് ഫ്രണ്ട്സ് ഓഫ് ചിറ്റേപ്പള്ളി. 12 പേരാണ് ഇതിലെ അം​ഗങ്ങൾ. ഇപ്പോൾ ഇവർ ഈ പ്രദേശത്തെ അനു​ഗ്രഹ റെസിഡൻസ് അസോസിയേഷനുമായി ചേർന്നുകൊണ്ട് 150 ഓളം കുടുംബങ്ങൾക്ക് അരിവിതരണം ചെയ്യുകയാണ്. ഇതിന്റെ റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 6, 2021, 11:41 p.m. | Palluruthy