.

#kalamassery news

പ്രതിഷേധവുമായി ഓൾ കേരള ഡിസ്‌ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ

വിതരണക്കാരോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഓൾ കേരള ഡിസ്‌ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ കളമശ്ശേരിയിൽ പ്രതിഷേധ ധർണ നടത്തി. വ്യാപാരി വ്യവസായി ഇടപ്പള്ളി യൂണിറ്റ് പിന്തുണയുമായി എത്തി. എകെഡിഎ മേഖല പ്രസിഡന്റ് മോഹൻ കുമാർ പ്രതിഷേധത്തെപ്പറ്റി ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 25, 2021, 8:59 p.m. | Kalamassery