.

ആലുവ : ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കാമ്പസുകളിൽ ഫ്രീഡം വാൾ തീർക്കുകയാണ്.

ആലുവ : സ്വാതന്ത്ര്യ സമര സേനാനികളുടയും, നവോഥാന നായകരുടെയും ചിത്രങ്ങൾ മതിലിൽ ആലേഖനം ചെയ്യുകയാണ് സെന്റ്. സേവിയേഴ്‌സ് കോളജിലെ വിദ്യാർത്ഥിനികളും വിവിധ ഡിപ്പാർട്മെന്റുകളും. കൂടുതൽ വിവരങ്ങൾ മിലൻ ഫ്രാൻസ് പ്രിൻസിപ്പൽ സെന്റ് സേവിയേഴ്‌സ് കോളേജ്, നിനു റോസ് NSS കോർഡിനേറ്റർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി

LifeKochi Web Desk | Aug. 13, 2022, 4:32 p.m. | Aluva